ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ

മനാമ: ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലയ്ക്ക് അനുഗ്രഹീത സമാപ്‌തി. അഞ്ചു ടീമുകൾ പങ്കെടുത്ത മൽസരത്തിൽ ഒന്നാം സ്ഥാനം ഐപി സി ബഹ്‌റൈൻ , രണ്ടാം സ്ഥാനം ഐ പി സി ബെഥേസ്ഥ & മൂന്നാം സ്ഥാനം എജി ബഹ്‌റൈൻ എന്നിവർ കരസ്ഥമാക്കി. നവംബർ 13ന് നടത്തപ്പെട്ട പ്രീലിമിനറി റൗണ്ടിൽ 12 ടീമുകൾ പങ്കെടുത്തു അതിൽ നിന്നു തിരെഞ്ഞെടുത്ത അഞ്ചു ടീമുകൾ ആണ് ഗ്രാൻഡ് ഫിനാലക്ക് അർഹരായത്.

News Middle Advt Banner

പാസ്റ്റർ മനോജ് മാത്യു ജേക്കബ് മത്സരത്തിനു നേതൃത്വം നൽകി. പതിനെട്ടു വയസിനു താഴെ ഉള്ള കുഞ്ഞുങ്ങൾക്ക് വേണ്ടി ബൈബിൾ ക്വിസ് മത്സരം സംഘടിപ്പിച്ചു ഒന്നാം സ്ഥാനം എലിജാ അനി, രണ്ടാം സ്ഥാനം ഹന്നാ ആൻ അനു & മൂന്നാം സ്ഥാനം ബെസലേൽ കോശി സാം എന്നിവർ കരസ്ഥമാക്കി. ബഹ്‌റൈൻ ചാപ്റ്റർ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading