ലണ്ടൻ ഐപിസി ഹാരോ ചർച്ചിന്റെ ധ്വിദിന ബൈബിൾ ക്ലാസ് ഒക്ടോബർ 18 മുതൽ
ലണ്ടൻ: ഐപിസി ഹാരോ (ലണ്ടൻ) ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 വെള്ളി, 19 ശനി തീയതികളിൽ St. Andrews Anglican Church, Harrow HA0 2QA വെച്ച് ബൈബിൾ ക്ലാസ് നടക്കും.
വൈകുന്നേരം 7 മുതൽ 9 വരെ അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ ജെയ്സ് പാണ്ടനാട് ദൈവവചനം ശുശ്രൂഷിക്കും. പ്രസ്തുത യോഗങ്ങൾക്ക് സഭാ ശുശ്രൂഷകൻ പാസ്റ്റർ ബ്ലെയ്സ് രാജു നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.