പുനലൂർ: ഐപി സി ആലപ്പുഴ വെസ്റ്റ് സെന്ററിൽ മുതുകുളം സഭാ ശുശ്രൂഷകനായ സാജൻ ഈശോ പ്ലാചേരിയും കുടുംബവും സഞ്ചരിച്ച കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് മാതാവിനും ഭാര്യയ്ക്കും ഗുരുതര പരിക്കുമായി തിരുവനന്തപുരത്ത് എസ് പി ഫോർട്ട് ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. അടിയന്തിരമായി മാതാവിനും ഭാര്യക്കും ഓപ്പറേഷനായി കയറ്റുന്നു. പാസ്റ്റർ സാജൻ നിസാര പരുക്കളോടെ ആശുപത്രിയിൽ ആയിരിക്കുന്നു. ദൈവജനം പ്രാർത്ഥിച്ചാലും.


- Advertisement -

Comments are closed.