ദ്വിദിന ഫാമിലി സെമിനാറും മ്യൂസിക്ക് നൈറ്റും
സിഡ്നി :ക്യാമ്പ്ബെൽടൗൺ ക്രോസ് സിറ്റി ക്രിസ്ത്യൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ മാസം 27 വെള്ളി മുതൽ 28 ശനിവരെവൈകിട്ട് 6.30 മുതൽ 9 വരെ
, ദ്വിദിന ഫാമിലി സെമിനാറും മ്യൂസിക്ക് ഫെസ്റ്റും നടത്തപ്പെടുന്നു. ഈ സെമിനാറുകളിൽ റവ: ജെയിംസ് ജോൺ (ഡയറക്ടർ റേമാ സ്കൂൾ ഓഫ് തിയോളജി പെർത്ത്, ഡോക്ടർ സാന്റി അലക്സ് സിഡ്നി എന്നിവർ ക്യാസ്സുകൾ നയിക്കുന്നതാണ്. സുപ്രസിദ്ധ വർഷിപ്പ് ലീഡറും, സുവിശേഷകനുമായ റവ. എബിൻ അലക്സ് ന്യൂയോർക്ക് മ്യൂസിക്ക് ഫെസ്റ്റിന് നേത്യത്വം നൽകുന്നു. അൽമാൻ സ്ട്രീറ്റിലുള്ള ക്യാംമ്പെൽടൗൺ യുണൈറ്റഡ് ചർച്ച് ഹോളിൽ ക്രമീകരിച്ചിരിക്കുന്ന മീറ്റിങ്ങിൽ, പ്രത്യേക ഫാമിലി കൗൺസിലിനും, സംശയനിവാരണത്തിനുമായി പ്രത്യേക സെക്ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.


- Advertisement -

Comments are closed.