ലേക്ക്ലാന്റ് എബനേസർ ഐ.പി.സി വാർഷിക കൺവൻഷൻ സെപ്റ്റംബർ 26 മുതൽ

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നായ ലേക്ക്ലാന്റ് എബനേസർ ഐ.പി.സി യുടെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 26 മുതൽ 28 വരെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സഭയിൽ വെച്ച് (5935 Strickland Ave, Lakeland, FL 33812 ) നടത്തപ്പെടും.

പ്രസിദ്ധ ഉണർവ് പ്രഭാഷകനും പ്രസംഗികനുമായ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ (കേരളം) മുഖ്യ പ്രഭാഷണം നടത്തും. സഭാ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് കോശി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ചർച്ച് ക്വയർ പ്രെയ്സ് ആന്റ് വർഷിപ്പിന് നേതൃത്വം നൽകും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ പൊതുയോഗം ആരംഭിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading