അയർലണ്ട് ആൻ്റ് നോർത്തേൺ അയർലൻ്റ് യുപിഎഫ് 10-ാമത് സമ്മേളനം ഡബ്ളിനിൽ

അയർലൻഡ്: അയർലൻഡ് ആൻഡ് നോർത്തേൺ അയർലൻ്റ് യുപിഎഫ് 10-ാമത് വാർഷിക സമ്മേളനം ഡബ്ളിനിലെ സോളിഡ് റോക്ക് സെൻ്റർ വച്ച് നടക്കും. 2024 ഒക്ടോബർ 25, 26, 27 തീയതികളിലാണ് സമ്മേളനം നടക്കുന്നത്. പാസ്റ്റർമാരായ ബാബു ചെറിയാൻ, ജേക്കബ് മാത്യു എന്നിവരാണ് മുഖ്യപ്രസംഗകർ . ലോർഡ്സൺ ആൻ്റണി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

News Middle Advt Banner

പാസ്റ്റർ ജോസഫ് ഫിലിപ്പ് (പ്രസിഡൻ്റ്), പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് (വൈസ് പ്രസിഡൻ്റ്), ജോബിൻ ജോർജ് (സെക്രട്ടറി), ഏബ്രഹാം മാത്യു (ജോ. സെക്രട്ടറി), ശാമുവൽ ജോസഫ് (ട്രഷറാർ), ജോഷ്വാ തോമസ് (യൂത്ത് സെക്രട്ടറി), ജോസിയാ ചെറിയാൻ (ക്വയർ കോർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading