ഐ സി പി എഫ് ബഹ്റൈൻ: പാസ്റ്റോഴ്‌സ് മീറ്റ് നടന്നു

ബഹ്റൈൻ: ഐ സി പി എഫ് ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ 2024 – 2025 പ്രവർത്തന വർഷത്തിലെ “Pastors Meet” ജൂൺ 3 ന് Century Restaurant -യിൽ വെച്ച് നടന്നു.
അംഗത്വ സഭകളിലെ പാസ്റ്റർമാരായ പി എം ജോയ്, ബാബു എബ്രഹാം, ജേക്കബ് വി മാത്യു, തോമസ് ചാക്കോ, ടൈറ്റസ് ജോൺസൻ, വി പി ഫിലിപ്പ്, ജോർജ് പി ജേക്കബ്, വലേറിയൻ മോറിസ്, പ്രൈസ്‌ തോമസ്, ജോസഫ് സാം, സജി പി തോമസ് എന്നിവരും ICPF ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി
അംഗങ്ങളും പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.