അവേക്ക് 2024 ഷാർജയിൽ

ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജാ – സി ഇ എം, സൺ‌ഡേ സ്കൂൾ വൺ ഡേ റിട്രീറ് – Awake 2024″, 18 ജൂൺ 2024, രാവിലെ 9 മണി മുതൽ 4 മണി വരെ ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 4, 5 എന്നിവടങ്ങളിലായി വെച്ച് നടത്തപ്പെടും. “ട്രാൻസ്‌ഫോർമർസ് മിഡിൽ ഈസ്റ്റ്‌ ” ടീം ക്ലാസുകൾക്കു നേതൃത്വം നൽകും. ശാരോൻ സിംഗേഴ്സ് ആരാധനക്ക് നേതൃത്വം നൽകും. പാസ്റ്റർ ഡോ. കെ. ബി. ജോർജ്കുട്ടി അധ്യക്ഷത വഹിക്കും. കുഞ്ഞുങ്ങൾക്കും, ടീനേജർസിനും, മാതാപിതാക്കൾക്കും വെവ്വേറെ സെഷൻസ്‌ ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.