ആയൂർ സെന്റർ സൺഡേ സ്കൂളിന് പുതിയ നേതൃത്വം

ആയൂർ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ആയൂർ സെൻ്റർ സൺഡേ സ്കൂളിന് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 21 /07 /2024 ഞായറാഴ്ച വൈകിട്ട് 3.30 ന് അമ്പലക്കര സീയോൻ സഭയിൽ വെച്ച് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ഏബ്രഹാമിൻ്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്.

News Middle Advt Banner

രക്ഷാധികാരി,പാസ്റ്റർ. സണ്ണി എബ്രഹാം
സൂപ്രണ്ട് പാസ്റ്റർ ജോൺസൻ എ , ഡെപ്യൂട്ടി സൂപ്രണ്ട് പാസ്റ്റർ രാജേഷ് എംകെ,സെക്രട്ടറി പാസ്റ്റർ ഷാജി മോൻ റ്റി , ജോയിൻ്റ് സെക്രട്ടറി ജോസ് റ്റി , ട്രഷറാർ ജോയിപാപ്പൻ,പബ്ലിസിറ്റി കൺവീനറായി ആൽബിൻ പ്രസാദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ യോഹന്നാൻ ജോർജ്,സെക്രട്ടറി. പാസ്റ്റർ. ബിജുപനംന്തോപ്പ്,ട്രഷറർ. റോബിൻ ആർ ആർ, സോദരി സമാജം പ്രസിഡന്റ് സൂസൻ റ്റി സണ്ണി എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading