മുറ്റത്തു കൺവെൻഷനും സംഗീത ശുശ്രുഷയും

വേങ്ങൂർ ഐ പി സി സീയോൻ സഭയുടെയും പെരുമ്പാവൂർ സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ മുറ്റത്തു കൺവെൻഷനും സംഗീത ശുശ്രുഷയും 2024 ഏപ്രിൽ മാസം 13,14 ( ശനി, ഞായർ ) തീയതികളിൽ 6 PM മുതൽ 9 PM വരെ വേങ്ങൂർ ഐ പി സി സിയോൻ സഭാ ഗ്രൗണ്ട് പാണ്ടിക്കാട് വച്ച് നടത്തപ്പെടുന്നു.പാസ്റ്റർ ഷാജി എം പോൾ (പവർ വിഷൻ ), പാസ്റ്റർ എം എ തോമസ് (പെരുമ്പാവൂർ ഐ പി സി സെന്റർ മിനിസ്റ്റർ ) എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.ബ്രദർ ജിത്തു ആൻഡ് ടീം ഒരുക്കുന്ന ഗാനശുശ്രുഷയും ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.