ഏകദിന കൺവൻഷൻ നാളെ

അനീഷ് പാമ്പാടി

പാമ്പാടി: ഐ. പി. സി പാമ്പാടി സെന്റർ സൺഡേ സ്കൂളിന്റെ വാർഷിക പദ്ധതിയുടെ സമർപ്പണവും ഏകദിന കൺവൻഷനും 2024 മാർച്ച് മാസം 31 ന് (നാളെ) വൈകിട്ട് 6 മുതൽ 9 വരെ പുളിക്കൽ കവല സീയോൻ ഗ്രൗണ്ടിൽ വച്ച് നടത്തുന്നു.സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഈ വർഷത്തെ പ്രവർത്തനങ്ങൾ പ്രാർത്ഥിച്ച് സമർപ്പിക്കുന്നതും തുടർന്ന് പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നതുമാണ്.
സെന്റർ സൺ‌ഡേ സ്കൂൾ ക്വയർ ഗാനങ്ങൾ ആലപിക്കുന്നതുമാണ്.
തോമസ് ചെറിയാൻ, കൊച്ചുമോൻ തോപ്പിൽ, സിസ്റ്റർ ഷേർലി സാബു തുടങ്ങിയവർ നേതൃത്വം നൽകുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.