കൊട്ടാരക്കരയിൽ മാർത്തോമ്മാ സുവിശേഷക സംഘം ലഹരി വിരുദ്ധ തെരുവുനാടകം സംഘടിപ്പിച്ചു

കൊട്ടാരക്കര :മാർത്തോമ്മാ ചർച്ച് ഇടവക മിഷന്റെയും സന്നദ്ധ സുവിശേഷക സംഘം വെസ്റ്റ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ മുനിസിപ്പൽ ഗ്രൗണ്ടിൽ നടത്തിയ ലഹരി വിരുദ്ധ തെരുവ് നാടകം നഗരസഭ വൈസ് ചെയർപേഴ്സൺ വനജ രാജീവ് ഉൽഘാടനം ചെയ്തു. വികാരി റവ. ജോജി. കെ. മാത്യു അധ്യക്ഷത വഹിച്ചു.

സെന്റർ സന്നദ്ധ സുവിശേഷ സംഘം പ്രസിഡന്റ് റവ. ഫിലിപ്പ് ബേബി, വിലങ്ങറ സെന്റ് തോമസ് വികാരി റവ. സൂരജ് ചെറിയാൻ തോമസ്, ആശ്വാസ് ഡി – അഡിക്ഷൻ സെന്റർ ഡയറക്ടർ റവ. ജിനു എബ്രഹാം ജോർജ്, ഇടവക മിഷൻ സെക്രട്ടറി പീറ്റർ ജോഷ്വാ, സെൻ്റർ സെക്രട്ടറി എം. സാമുവേൽ എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading