ക്രൈസ്റ്റ് ഫോർ ഏഷ്യ ഇൻറർനാഷണലിന്റെ (സി എഫ് എ ഐ) ലീഡേഴ്സ് മീറ്റിംഗ്

മാവേലിക്കര : ക്രൈസ്റ്റ് ഫോർ ഏഷ്യ ഇൻറർനാഷണലിന്റെ (സി എഫ് എ ഐ) ലീഡേഴ്സ് മീറ്റിംഗ് മിനിസ്ട്രിയുടെ ആസ്ഥാനമായ മാവേലിക്കര ചെറിയനാട് വെച്ച് നടന്നു. ആലപ്പുഴ ജില്ലാ കോഓ ർഡിനേറ്റർ പാസ്റ്റർ കെ. വി. ജോൺസന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ റവ. ഡോ. ജോൺ കെ. മാത്യു മുഖ്യ സന്ദേശം നൽകി.

News Middle Advt Banner

സി എഫ് എ ഇൻറർനാഷണൽ ഫൗണ്ടർ പ്രസിഡൻറ് & ഡയറക്ടർ റവ. ഡോ. ഉണ്ണൂണ്ണി മാത്യു മിഷൻ ചലഞ്ച് നടത്തി. പാസ്റ്റർ ജോയ് ദേവസ്യ, പാസ്റ്റർ ലാലു, പാസ്റ്റർ കെ. മാത്യു,  ബാബു വർഗീസ്, എന്നിവർ ആശംസ സന്ദേശം നൽകി. കേരള സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ സാംകുട്ടി ഡാനിയേൽ, കോ ഓർഡിനേറ്റർമാരായ പാസ്റ്റർ പോൾ ഉണ്ണി പാസ്റ്റർ ജോസഫ് ചാക്കോ പാസ്റ്റർ വിജയൻ നായർ എന്നിവരും പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading