പെണ്ണുക്കര ലൗ ഡെയിൽ ലീലാമ്മ തോമസിന്റെ (70) സംസ്കാരം നാളെ


കോടുകുളഞ്ഞി: ദി പെന്തെക്കൊസ്ത് മിഷൻ കോടുകുളഞ്ഞി (തിരുവല്ല സെന്റർ) സഭാംഗം പെണ്ണുക്കര ലൗ ഡെയിൽ പരേതനായ കെ.വി തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (70) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി 17 ന് 11 ന് വസതിയിലെയും സഭാ ഹാളിലെയും ശുശ്രൂഷകൾക്ക് ശേഷം 2 ന് കോടുകുളഞ്ഞി റ്റി.പി.എം സെമിത്തേരിയിൽ.
മക്കൾ: ബിൻസി (ചിക്കാഗോ), ബിനോയ് തോമസ് (ബെംഗളൂരു). മരുമക്കൾ: റെജിനോൾഡ് സി.ജോർജ്
(ചിക്കാഗോ), ഫെയ്ത്ത് മെർലിൻ (ബെംഗളൂരു).
പരേത ഹരിപ്പാട് പുത്തൻവീട്ടിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതനായ പി.ജോൺ (ബാബു, ഹരിപ്പാട്), ഗ്രേയ്സികുട്ടി (റാന്നി), കെ.രാജു (ഹരിപ്പാട്), കെ.പാപ്പച്ചൻ (തിരുവനന്തപുരം), ലില്ലിക്കുട്ടി (തിരുവല്ല), എൽഡർ കെ.സജി (റ്റി.പി.എം അലൈൻ, യു.എ.ഇ സഭാ ശുശ്രൂഷകൻ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.