ക്രൈസ്തവ ഗായകൻ ബിജു വെമ്പായം (50) അക്കരെ നാട്ടിൽ


തിരുവനന്തപുരം: ക്രൈസ്തവ ഗായകനും ക്രിസ്ത്യൻ മ്യൂസിഷ്യൻ ഫെലോഷിപ്പ് അംഗവുമായിരുന്ന ബിജു വെമ്പായം (50) നിത്യതയിൽ ചേർക്കപ്പെട്ടു.. പരേതനായ ചെല്ലയ്യൻ – എസ്ഫേർ ദമ്പതികളുടെ മകനാണ്. ചിലനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ: ഷൈമോൾ, മക്കൾ: ജെറിൻ, സയന.
സംസ്ക്കാരം ഫെബ്രുവരി 16 ന് നടക്കും. ഐപിസി ഹെബ്രോൻ സഭ കൊപ്പം സഭാംഗമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.