‘അഗാപ്പേ ലവ്’ ; പി വൈ പി എ കോട്ടയം നോർത്ത് സെന്റർ പുറത്തിറക്കിയ ട്രാക്ട് പ്രകാശനം ചെയ്തു

കോട്ടയം: പ്രണയം യേശുവിനോട് എന്ന ആശയം വളരെ ലളിതമായ ഭാഷയിൽ വരമൊഴിയായി ട്രാക്ട് രൂപത്തിൽ പാസ്റ്റർ ജോമോൻ ജേക്കബ് ( പ്രസിഡന്റ്, പി വൈ പി എ കോട്ടയം നോർത്ത്) എഴുതി കോട്ടയം നോർത്ത് സെന്റർ പി വൈ പി എ പ്രസിദ്ധീകരിച്ചു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് പ്രാർത്ഥിച്ചു ഐപിസി കോട്ടയം ടാബർനാക്കിൽ ശുശ്രൂഷകൻ പാസ്റ്റർ കുര്യൻ ഫിലിപ്പിന് ആദ്യ പ്രതി കൈമാറി പ്രകാശനം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.