മേരി മാത്യു (84) അക്കരെ നാട്ടിൽ


തലച്ചിറ: തലച്ചിറ അമ്പലത്തുംവിള ആറ്റുപുരയിൽ പരേതനായ മാത്യുകുട്ടിയുടെ ഭാര്യ മേരി മാത്യു (84) നിര്യാതയായി. സംസ്കാരം 4-01-2024 വ്യാഴാഴ്ച രാവിലെ 8:30ന് ഭവനത്തിൽ കൊണ്ടുവരുന്നതും 1.00 മണിക്ക് തലച്ചിറ സീയോൻ ഐ.പി.സി സഭയുടെ നേതൃത്വത്തിൽ സംസ്കാരം നടത്തുന്നതുമാണ്. തലച്ചിറ ഐ.പി.സി സഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ്. പരേത ഒഴുകുപാറയ്ക്കൽ കളീക്കുന്നിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് മാത്യു, ആനി മാത്യു, ജോസ് മാത്യു, ജോൺസൺ മാത്യു, ആൻസി മാത്യു. മരുമക്കൾ: ലിസി,പാസ്റ്റർ ഏബ്രഹാം ജോർജ്, സൂസൻ, മിനിമോൾ, പാസ്റ്റർ സാമുവൽ. 9961852487

- Advertisement -

-Advertisement-

You might also like
Leave A Reply