അമ്മുക്കുട്ടി തങ്കച്ചൻ (67) അക്കരെ നാട്ടിൽ


കടമ്മനിട്ട : ഐ.പി.സി കടമ്മനിട്ട കല്ലേലിമുക്ക് എബനേസർ സഭാംഗം പാലയ്ക്കൽ അമ്മുക്കുട്ടി തങ്കച്ചൻ (67) ജനുവരി 1 ന് കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാര ശുശ്രൂഷ ജനുവരി 3 ബുധനാഴ്ച ഐപിസി കല്ലേലിമുക്ക് സഭാ ഹാളിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് 12 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

- Advertisement -

-Advertisement-

You might also like
Leave A Reply