സി ഇ എം ഡൽഹി സെന്റർ ഏകദിന വി ബി എസ് ശനിയാഴ്ച

ഡൽഹി: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഡൽഹി സെന്റർ ഏകദിന വി ബി എസ് നവംബർ 11 ശനിയാഴ്ച രാവിലെ 9.30 മുതൽ സീതാപുരി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടക്കും. എക്സൽ മിനിസ്ട്രീസിന്റെ ‘വൺ പ്ലസ്’ എന്ന തീമിനെ ആസ്പദമാക്കിയാണ് വി എസ് നടക്കുക. 18 വയസ്‌ വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. സി ഇ എം കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading