ഡോ ദീപക് ദാനത്തിനെ തേടി റെക്കോർഡ്

ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും (LASHS,UK) 28 കോഴ്സുകൾ ചെയ്ത ഡോ.ദീപക് ദാനത്തിനെ തേടിയെത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും. മലപ്പുറം , മഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറാപ്പി HOD ആയും ATK മോഹൻ ബഗാൻ സ്പോർട്സ് സയൻ്റിസ്റ്റ്റും ആണ് ഇദ്ദേഹം. സ്പോർട്സ് ഫിസിയോതെറാപ്പിയിൽ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം FIFA fellowship നേടുകയും ഫിഫയുടെ അംഗീകാരം ലഭിച്ച ഏക ഇന്ത്യൻ ഫിസിയോ തെറാപ്പിസ്റ്റ്റും ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.