അടിയന്തര പ്രാർത്ഥനയ്ക്ക്

പാസ്റ്റർ ബ്ലസൻ കുഴിക്കാലായുടെ സഹധർമ്മിണി സ്മിതയ്ക്ക് വേണ്ടി കഴിഞ്ഞ ചില മാസങ്ങളായി ദൈവദാസന്മാരും സഭകളും നിരന്തരമായി പ്രാർത്ഥിച്ചിരുന്നല്ലോ.മെയ്‌ മാസം ഉണ്ടായ അപകടത്തെ തുടർന്ന് നാല് സർജറികൾ നടത്തിയിരുന്നു. എന്നാൽ പ്ലാസ്റ്റിക് സർജറിയും ഓർത്തോ ഡിപ്പാർട്ട്മെന്റ് കൂടെ ചേർന്ന് വീണ്ടും ഒരു സർജറി നാളെ (1/11/2023) തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റൽ വച്ച് നടത്തുന്നു. സർജറി വിജയകരമായി തീരുന്നതിനും മറ്റു ബുദ്ധിമുട്ടുകൾ കൂടാതെ സൗഖ്യം പ്രാപിക്കേണ്ടതിനും. എല്ലാ കർത്തൃദാസൻമാരുടെയും ദൈവമക്കളുടെയും പ്രാർത്ഥന ആവശ്യപ്പെടുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading