മാൾട്ടയിൽ സുവിശേഷ മഹായോഗവും വാർഷിക കൺവൻഷനും

മാൾട്ടയിലെ പ്രഥമ പെന്തക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് പെന്തക്കോസ്തൽ ചർച്ച് മാൾട്ടയുടെ വാർഷിക കൺവെൻഷനും സുവിശേഷ മഹായോഗവും നവംബർ 3, 4 ദിവസങ്ങളിൽ MCAST യൂണിവേഴ്സിറ്റി ക്യാമ്പസ്, പൗളയിൽ വൈകിട്ട് 6.30 മുതൽ നടത്തപ്പെടുന്നു. പ്രസ്തുത മഹായോഗത്തിൽ റവ. ഡോ. ജോസഫ് ഡാനിയേൽ (യു.എസ്.എ) ദൈവ വചനത്തിൽ നിന്ന് സംസാരിക്കുന്നു.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഫെയ്ത്ത് ചർച്ച് ലുആയിൽ വച്ച് നടത്തപ്പെടുന്ന ബൈബിൾ ക്ലാസ്സിൽ റവ. ഡോ. ജോസഫ് ഡാനിയേൽ, പാസ്റ്റർ പ്രവീൺ ജോസ് (യു.കെ) എന്നിവർ ശുശ്രൂഷിക്കുന്നു. നവംബർ 5 ഞായറാഴ്ച സംയുക്ത ആരാധനയോടെ യോഗങ്ങൾ പര്യവസാനിക്കും.എല്ലാ ആത്മീയ കൂട്ടായ്മകൾക്കും പാസ്റ്റർ ബാബു വർഗീസ് നേതൃത്വംനൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading