ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ: ‘ഗ്ലോറിയസ് ഇവനിങ് 2023’ ഒക്ടോബർ 9 ന് ബഹറിനിൽ

മനാമ: ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗ്ലോറിയസ് ഇവനിങ് 2023 ഒക്ടോബർ 9 ന് വൈകിട്ടു ഏഴു മണിക്ക്‌ ശാരോൺ ഫെല്ലോഷിപ്പ് ഹാളിൽ വെച്ചു നടത്തപ്പെടുന്നു.

പ്രസ്‌തുത മീറ്റിംഗിൽ ബഹറിനിൽ 25 വർഷം കത്തൃശുശ്രൂഷയിലായിരിക്കുന്ന കത്തൃദാസൻമാരെ ആദരിക്കുകയും ക്രൈസ്തവ എഴുത്തുപുര നേതൃത്വം നൽകിയ ബൈബിൾ ക്വിസ് മത്സരത്തിൽ വിജയം നേടിയവർക്ക് ഉള്ള സമ്മാനവിതരണവും നടക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ജിൻസ് കെ മാത്യു പങ്കെടുക്കും ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ കൊയർ ഗാനങ്ങൾ ആലപിക്കും. ചാപ്റ്റർ ഭാരവാഹികൾ പ്രോഗ്രാമിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading