പാസ്റ്റർ അജി മാത്യുവിന്റെ പിതാവ് മാത്യു (80) അക്കരെ നാട്ടിൽ

പുത്തൂർ: പ്രശസ്ത ക്രൈസ്തവ ഗായകൻ പാസ്റ്റർ അജി മാത്യുവിന്റെ (അജി പുത്തൂർ) പിതാവ് മാത്യു (80) നിത്യതയിൽ ചേർക്കപ്പെട്ടു. 19 ന് ചൊവ്വ രാവിലെ 8 മണി മുതൽ പുത്തൂരിലെ ഭവനത്തിലും 10 മണി മുതൽ കൊട്ടാരക്കര ഐ പി സി ബെർശേബ ഗ്രൗണ്ടിൽ നടക്കും. തുടർന്ന് ശവസംസ്കാരം പുത്തൂർ ഐ പി സി സെമിത്തെരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.