മെൽബൺ ലൈവ് വർഷിപ്പ് സെപ്റ്റംബർ 20ന്

മെൽബൺ: ഫിലദെൽഫിയ ക്രിസ്ത്യൻ അസംബ്ലി ഒരുക്കുന്ന ലൈവ് വർഷിപ്പ് സെപ്റ്റംബർ 20ന് വൈകിട്ട് മെൽബൺ ലിൻബ്രൂക്ക്‌ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കുന്നതായിരിക്കും. ഇവാഞ്ചലിസ്റ്റ് ഇമ്മാനുവൽ കെ ബി ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.