ഏ ജി ദോഹ ക്രൈസ്റ്റ് അംബാസിഡേഴ്‌സ്: ‘എഫഥ 2023’ ഇന്ന്

ദോഹ: ദോഹ ഏ ജി ക്രൈസ്റ്റ് അംബാസ്സെഡേഴ്‌സിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ ഇന്ന് 23 ന്  വൈകിട്ട് 6.30 മുതൽ 9.00 വരെ ദോഹ ഏ ജി ഹാൾ 6 ൽ വെച്ച് എഫഥ 2023 എന്ന പേരിൽ പ്രത്യേക മീറ്റിംഗ് നടക്കും.

പാസ്റ്റർ അനീഷ് തോമസ് റാന്നി ദൈവ വചനത്തിൽ നിന്നും ശുശ്രുഷിക്കും. ഇവാ. സാംസൺ ചെങ്ങന്നൂരും ഏ ജി യൂത്ത് ക്വയറും ചേർന്നു പ്രൈസ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like
Leave A Reply