ഐപിസി സിയോൻ ടാബർനാക്കിൾ ചർച്ച് 5 ദിന ഉപവാസ പ്രാർത്ഥന

കോട്ടയം: ഐപിസി സിയോൻ ടാബർനാക്കിൾ സഭയുടെ ആഭിമുഖ്യത്തിൽ 5 ദിവസത്തെ ഉപവാസപ്രാർത്ഥന നാളെ മുതൽ സെപ്റ്റംബർ 3 വരെ നടത്തപ്പെടുന്നു. രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 12:30 വരെയും, വൈകിട്ട് 6:30 മുതൽ 8:45 വരെ സഭാഹാളിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്.

പാസ്റ്റർ സജി പി. എബ്രഹാം, പാസ്റ്റർ ഉമ്മൻ മൊടയിൽ, പാസ്റ്റർ വർഗീസ് ബേബി കായംകുളം, പാസ്റ്റർ ബി. മോനച്ചൻ കായംകുളം, പാസ്റ്റർ സജീവ് എബ്രഹാം എന്നിവർ ദൈവവചനം സംസാരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.