ലാലി ജോസഫ് (54) അക്കരെനാട്ടിൽ 

ആയാംപറമ്പ്: പുത്തൻ പറമ്പ് വീട്ടിൽ പി ജി ജോസഫിന്റെ ഭാര്യ ലാലി ജോസഫ് (54) അക്കരെനാട്ടിൽ. മക്കൾ: ഷിജു ജോസഫ് (കാനഡ), ലിജു ജോസഫ്,  മരുമക്കൾ : എമി എൽസ മാത്യു (കാനഡ). സംസ്കാര ശുശ്രുഷ ആയാംപറമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭയുടെ നേതൃത്വത്തിൽ തികളാഴ്ച്ച രാവിലെ 8ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.