ഒട്ടാവയിൽ പ്രയർ റാലി

കാനഡ – ഒട്ടാവ: സഭാവത്യാസമില്ലാതെ തലസ്ഥാനനഗരിയിൽ പ്രാർത്ഥനാസംഗമവും ആരാധനയും 8 ശനി വൈകിട്ട് 6 മണിക്ക് നടക്കുന്നു. കാനഡ രാജ്യത്തിനു വേണ്ടി മാത്രമല്ല ഭരണസംവിധാനങ്ങൾ, ക്രൈസ്തവ സഭകൾ, വിദ്യാഭ്യാസസ്ഥാപങ്ങൾ,ഹോസ്പിറ്റലുകൾ തുടങ്ങിയവയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു.

പാസ്റ്റർ കുന്നേൽ ജേക്കബിന് ദൈവം കൊടുത്ത ദര്ശനത്തോട് ചേർന്ന് അനേക ദൈവദാസന്മാർ ഇതിന്റെ വിജയത്തിനുവേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനോടൊപ്പം ഇങ്ങനെയുള്ള പ്രാർത്ഥനാ സംഗമങ്ങൾ വരുംദിവസങ്ങളിൽ മറ്റു പട്ടണങ്ങളിലും നടത്തുവാൻ തീരുമാനിച്ചു പ്രവർത്തിച്ചുവരുന്നു .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading