എബനേസർ കേരള പെന്തക്കോസ്തൽ ചർച്ചിന്റെ ഉണർവ്വ് യോഗങ്ങൾ ഇന്ന് മുതൽ

KE Canada News Desk

ടോറോന്റോ: എബനേസർ കേരള പെന്തക്കോസ്തൽ ചർച്ചിന്റെ (EKPC) ആഭിമുഖ്യത്തിലുള്ള ഉണർവ്വ് യോഗം ജൂൺ 9, 10, 11 തീയതികളിൽ നടത്തപ്പെടും. എബനേസർ കേരള പെന്തക്കോസ്തൽ ചർച്ചിൽ വച്ച് (55 Brimorton Drive, Scarborough, ON, M1P3Z3) വൈകിട്ട് 7:30 മുതൽ 9:30 വരെയും ഞായറാഴ്ച്ച രാവിലെ 10 മുതൽ 1 വരെയും നടത്തപ്പെടുന്ന യോഗങ്ങളിൽ പാസ്റ്റർ വർഗ്ഗീസ് ബേബി വചന ശുശ്രൂഷ നിർവഹിക്കും. സഭ ശുശ്രുഷകൻ പാസ്റ്റർ എബി കെ ബെൻ വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.