കെസിയ റ്റി പീറ്ററിന് ബി.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക്

എറണാകുളം: മുവാറ്റുപുഴ പിറമാടം തട്ടയിൽ സ്വതന്ത്ര സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ പീറ്ററിന്റെയും (പാഴൂർ) എൽസി പീറ്ററിന്റെയും മകളും, കോതമംഗലം ഇന്ദിര ഗാന്ധി കോളേജ് ഓഫ് ആർട്സ് & സയൻസ് വിദ്യാർത്ഥിനിയുമായ കെസിയ റ്റി പീറ്റർ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ബി.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. സഹോദരൻ: സാം പീറ്റർ. ഉന്നത വിജയം നേടിയ കെസിയക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

-Advertisement-

You might also like
Comments
Loading...