മോളിക്കുട്ടി (67) അക്കരെ നാട്ടിൽ

തിരുവല്ല: പരിയാരത്ത് മലയിൽ ബാബു ജോർജിന്റെ ഭാര്യ മോളിക്കുട്ടി (67) Ex -Assistant Superintendent, Safdarjung Hospital, New Delhi. 20/5/2023 ശനിയാഴ്ച കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതികശരീരം26//2023 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം, 9.30 മണിക്ക് റ്റി.പി.എം തിരുവല്ല സെന്റർ ഫെയ്ത് ഹോമിൽ കൊണ്ടുപോകുന്നതും, അവിടുത്തെ ശുശ്രൂഷയ്ക്ക് ശേഷം 12.30 മണിക്ക് കറ്റോട് സഭ സെമിത്തേരിയിൽ സംസ്കരിക്കുന്നത് ആണ്. പരേത ചാത്തന്നൂർ ചരിവ് വിളയിൽ പുത്തൻവീട്ടിൽ കുടുംബ അംഗമാണ്. കുടുംബാംഗമാണ്. മകൻ: റോബിൻ ജോർജ്,കാനഡ. മരുമകൾ: ക്രിസ്റ്റീന ജോർജ്.

-Advertisement-

You might also like
Comments
Loading...