അടിയന്തര പ്രാർത്ഥനയ്ക്ക്

അടൂർ: റ്റി.പി.എം അടൂർ സഭാംഗം സാലിയുടെ മകളും ഡോ. അനീഷിന്റെ (ടെസ്പുർ, അസ്സം) ഭാര്യയുമായ ഡോ. എയ്ഞ്ചൽ (30) ആസാമിൽ വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് അവിടുത്തെ ഹോസ്പിറ്റലിൽ ആയിരിക്കുന്നു. പ്രിയ മകൾക്കായി ദൈവമക്കളുടെ ശ്രദ്ധയേറിയ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.