പാസ്റ്റർ സി. ജെ മനുവേലിനു വേണ്ടി പ്രാർത്ഥിക്കുക

പാസ്റ്റർ സി. ജെ മനുവേൽ (മനുവേൽ ഉപദേശി) Chest infection ആയി കൊട്ടിയം ഹോളീക്രോസ് ഹോസ്പിറ്റൽ ഐ.സി.യുവിൽ അഡ്മിറ്റാണ്.

News Middle Advt Banner

ദീർഘനാളായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നതിനാൽ ശാരീരിക ക്ഷീണത്തിലാണ്. പൂർണ വിടുതലിനായി പ്രാർത്ഥിക്കണമേ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading