ഈട്ടിവിളയിൽ കെ. എസ്. എബ്രഹാം (അവറാച്ചൻ 99) അക്കരെ നാട്ടിൽ

പത്തനാപുരം: പാതിരിക്കൽ ഈട്ടിവിളയിൽ കെ. എസ്. എബ്രഹാം (അവറാച്ചൻ 99) ഇന്ന് രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കലഞ്ഞൂർ ബ്രദറൺ ക്രിസ്ത്യൻ സഭാംഗമാണ്. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ തങ്കമ്മ എബ്രഹാം ( ഇലന്തൂർ മേമന കുടുംബാംഗം )
മക്കൾ : ചിന്നമ്മ ശമുവേൽ (പുല്ലാട് ), ജോൺസൺ എബ്രഹാം (USA ),ബേബിക്കുട്ടി എബ്രഹാം, ശമുവേൽ എബ്രഹാം(രാജു ), തോമസ് എബ്രഹാം (ബാബു ), റോസമ്മ ശമുവേൽ (കൊട്ടാരക്കര ), ജേക്കബ് എബ്രഹാം (ദുബായ് ).

മരുമക്കൾ : സാറാമ്മ ജോൺസൺ, മറിയാമ്മ തോമസ്, ബിൻസി ശമുവേൽ, സാലി തോമസ്, മോളി ജേക്കബ്, പരേതരായ വി. എം. ശമുവേൽ, എ. വി. ശമുവേൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.