ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ

News Desk KE Australia

ഓസ്ട്രേലിയ : ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്ററിന്റേയും ട്രാൻസ്ഫോമേഴ്‌സ് ഓസ്ട്രേലിയയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തപ്പെടുന്നു. മാർച്ച്‌ 11ന് സിഡ്നി സമയം വൈകുന്നേരം 6 മണി (12.30PM IST) മുതൽ ആണ് പ്രസ്തുത സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. 4 വയസ്സ് മുതൽ ഉള്ള കുഞ്ഞുങ്ങൾക്ക് പ്രത്യേക സെഷൻ ഉണ്ടായിരിക്കും. കൂടാതെ Games Session , Activity Session, ആരാധനയും ദൈവ വചന ശുശ്രൂഷയും, ഫാമിലി കൗൺസിലിംങ്ങും, ഉൾപ്പടെ പ്രസ്തുത മീറ്റിംഗിൽ ഉൾപ്പെടുത്തിയിരിക്കുന്നു. യുവതി യുവാക്കന്മാർക്കായുള്ള സെഷനും ഈ മീറ്റിംഗിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡോക്ടർ തോമസ് ഇടിക്കുള, ഡോക്ടർ സജികുമാർ കെ പി തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും. ബ്രദർ എബിൻ അലക്സ്‌ ആരാധനക്ക് നേതൃത്വം നൽകും. സൂം പ്ലാറ്റ്ഫോംമിൽ നടക്കുന്ന ഈ മീറ്റിംഗിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ Register ചെയ്തു നിങ്ങളുടെ സാന്നിധ്യം ഇന്ന് തന്നെ ഉറപ്പിക്കുക

For Registration Click Here??????https://bit.ly/KE_holyspirit

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.