പ്രത്യേക പ്രാർത്ഥനക്ക്

ബഹറിൻ എ. ജി. സഭ പാസ്റ്റർ പി. എം. ജോയിയുടെ സഹധർമ്മിണി മേഴ്‌സി ജോയ് വളരെ അത്യാസന നിലയിൽ ബാംഗ്ലൂറിലെ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു.

പ്രിയ സഹോദരിയുടെ സൗഖ്യത്തിനായി ദയവായി എല്ലാ ദൈവദാസന്മാരും വിശ്വാസികളും പ്രാർത്ഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like