സന്തോഷ്‌ മാത്യു (44) നിത്യതയിൽ ചേർക്കപ്പെട്ടു

പത്തനാപുരം: പിടവൂർ വിളയിൽ തെക്കേതിൽ ഡി. മാത്തുക്കുട്ടിയുടെയും (LIC) മോളിക്കുട്ടിയുടെയും മകൻ സന്തോഷ്‌ മാത്യു (44) നിത്യതയിൽ ചേർക്കപ്പെട്ടു. വൃക്ക സംബന്ധമായ അസുഖത്തേതുടർന്നു ചില ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. ഭാര്യ ഷേബ ആരംപുന്ന വലിയവിളയിൽ കുടുംബാംഗമാണ്, മക്കൾ: അക്സ, ഫെലിക്സ്. ഫെബ്രുവരി 27 (തിങ്കളാഴ്ച) രാവിലെ 9 മണിക്ക് ആരംപുന്ന വലിയവിള വീട്ടിലെ ശുശ്രൂകൾക്കു ശേഷം ഭൗതിക ശരീരം കുറ്റിക്കോണം ബ്രതറൻ സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ദു:ഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും. ജിനു മാത്യു (നജം ടുർസ് – ഷാർജ), പ്രസാദ് മാത്യു എന്നിവർ സഹോദരങ്ങളാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.