നെല്ലിവിള്ള പുത്തൻവീട് ജോർജ്ജ്കുട്ടി (54) അക്കരെ നാട്ടിൽ

അഞ്ചൽ: ഐ.പി.സി സഭാംഗം അരീപ്ലാച്ചി നെല്ലിവിള്ള പുത്തൻവീട് ജോർജ്ജ്കുട്ടി (54) ഒഡീഷയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: ജെയ്നമ്മ. മക്കൾ: ജിബിൻ, ജോമോൾ ജസ്റ്റിൻ.
മരുമകൻ: ജസ്റ്റിൻ

-Advertisement-

You might also like
Comments
Loading...