സുവിശേഷക അന്ന കണ്ടത്തിലിനായ് പ്രാർത്ഥിച്ചാലും

കോട്ടയം: സുപ്രസിദ്ധ സുവിശേഷ പ്രാസംഗിക അന്ന കണ്ടത്തിൽ ഫെബ്രുവരി 5ന് (ഞാറാഴ്ച്ച) തല കറങ്ങി വീണതിനെ തുടർന്ന് ഇടുപ്പിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഇപ്പോൾ ശസ്ത്രക്രിയക്കുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു.

കർത്തൃദാസിയുടെ ശസ്ത്രക്രിയയുടെ വിജയത്തിനായും പരിപൂർണ്ണ സൗഖ്യത്തിനായും എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like