ലോഗോസ് മെഗാ ബൈബിൾ ക്വിസ് 2023

ചെന്നൈ: ചെന്നൈ സെൻട്രൽ ഡിസ്റ്റിക് പി വൈ പി എ യുടെ നേതൃത്വത്തിൽ ലോഗോസ് മെഗാ ബൈബിൾ ക്വിസ് 2023 നടക്കും. ഫെബ്രുവരി നാലാം തീയതി രാവിലെ 9 മണി മുതൽ വൈകിട്ടു 5.30 വരെ ഐ പി സി ഫിലഡൽഫിയ ചർച്ച പാഡിയിൽ വച്ചു നടത്തപ്പെടുന്നു മത്സര വിജയികൾക്ക് 1st Prize 15000,2nd Prize 10000,3rd prize 5000,4 th Prize 3000 & 5th prize 2000 സമ്മാനം ലഭിക്കുന്നതാണ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.