റേയ്ച്ചല്‍ ഷാജി (സാലി 59) അക്കര നാട്ടിൽ

വെണ്ണിക്കുളം: വാലാങ്കര പഴൂർ വീട്ടിൽ ഷാജി വർഗീസിന്റെ ഭാര്യ റേയ്ച്ചല്‍ ഷാജി (സാലി – 59) കർത്താവിൽ നിദ്ര പ്രാപിച്ചു. തിരുവല്ല മഞ്ഞാടി കാടുവെട്ടൂർ കുടുംബാംഗമാണ്. ഭൗതികശരീരം ജനുവരി 30 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. 1:30 ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കുകയും സംസ്കാരം മൂന്നുമണിക്ക് വാലാങ്കര എബനേസർ ചർച്ച് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ നടക്കുകയും ചെയ്യും.
മക്കൾ: റോണി പി വർഗീസ്,
പരേതയായ റോഷ്നി പി വർഗീസ്
മരുമക്കൾ: ജോർജ് ചെമ്പോല, സുമി മേരി വർഗീസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.