സെലിൻ ഷാജൻ (30) അക്കരെ നാട്ടിൽ

അടൂർ: തേങ്ങിനാൽ ഷേർലി ഭവനിൽ ഷാജന്റെ ഭാര്യയും ചർച്ച് ഓഫ് ഗോഡ് ഇളംപള്ളിൽ സഭാംഗവുമായ സെലിൻ ഷാജൻ (30) താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്‍.
മകൾ: ഷാലിൻ ഷാജൻ.

വാർത്ത: ഗ്രെയ്‌സൺ സണ്ണി ടൊറന്റോ

-ADVERTISEMENT-

-ADVERTISEMENT-

You might also like