റ്റി. സി. തോമസ് (രാജു 70) അക്കരെ നാട്ടിൽ

മുണ്ടക്കയം: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചെങ്ങന്നൂർ സെന്ററിൽ, പൂമല സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രെയ്‌സ് തോമസിന്റെ പിതാവ്, മുണ്ടക്കയം പുഞ്ചവയൽ ചക്കുങ്കൽ വീട്ടിൽ റ്റി. സി. തോമസ് (രാജു – 70) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം 2023 ജനുവരി 3 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പുഞ്ചവയൽ ദൈവസഭാ സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.