ലീലാമ്മ ഏലിയാസ് (83) അക്കരെ നാട്ടിൽ

ബെംഗളൂരു: ഐ.പി.സി. കമനഹള്ളി ശാലോം വർഷിപ്പ് സെന്റർ സഭാംഗവും സ്ഥാപക അംഗങ്ങളിലൊരാളുമായ എബനേസർ കോട്ടേജിൽ പരേതനായ എൻ. എ. ഏലിയാസിന്റെ ഭാര്യ
ലീലാമ്മ ഏലിയാസ് (83)തിരുവനന്തപുരത്തു മകളുടെ വസതിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഡിസംബർ 10 ശനിയാഴ്ച രാവിലെ 9.30 നു ബാംഗ്ലൂർ ഹൊറമാവ് അഗര ഐ.പി.സി ഹെഡ് ക്വാർട്ടേഴ്സിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
കോട്ടയം കുമ്പളശ്ശേരി കുടുംബാംഗമാണ്. മക്കൾ. ജോൺസൺ , ജോളി, ജോയ്സ്, ജാൻസി, ജോബ് മരുമക്കൾ ബിന്ദു, പാസ്റ്റർ. ജോസഫ് ഫിലിപ്പ്, മാത്യു, പാസ്റ്റർ ബിജു. പി. എക്സ്. ജെസ്സി.

-ADVERTISEMENT-

-ADVERTISEMENT-

You might also like