അടിയന്തര പ്രാർത്ഥനക്ക്

മുംബൈ: അഗതികളെ സംരക്ഷിക്കുന്ന ഇമ്മാനുവേൽ മേഴ്സി ഹോമിനു നേതൃത്വം നല്കുന്ന പാസ്റ്റർ സിനു മാത്യു ഗ്ലാഡ്ബ്ലാഡറിനും കരളിനും ഇൻഫെക്ഷൻ ബാധിച്ചു ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. പൂർണസൗഖ്യത്തിനായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like