പാസ്റ്റർ എം.സി അച്ചമോൻ (71) സംസ്കാരം നാളെ

മണർകാട്‌ : മുടയൻകാവിൽ പാസ്റ്റർ എം സി അച്ചമോൻ (71) കർത്താവിൽ നിദ്ര പ്രാപിച്ചു. ഐ. പി. സി. കോട്ടയം നോർത്ത് സെൻ്ററിൽ സീനിയർ ശുശ്രൂഷകനായിരുന്നു. ഭാര്യ: കാച്ചാംകോടത്ത്‌ പുത്തൻ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ മക്കൾ: ആൻസി ബിന്നൂവി, ‌ജേക്കബ്‌ അച്ചമോൻ മരുമക്കൾ: ബിന്നൂവി ജോസഫ് പുളിമൂട്ടിൽ (ജമ്മു)‌, ബെൻസി തോമസ്‌ വലിയവീട്ടിൽ കൊച്ചുമകൻ: ആൽബി.

സംസ്കാരം നവംബർ 25 വെള്ളിയാഴ്ച)l രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച്, 3 PM ന് ഐ. പി. സി. തലപ്പാടി സഭയുടെ സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like