അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

നോർത്ത് ഇന്ത്യയിൽ ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ വർഗീസ് മാത്യു വിന്റെ സഹധർമ്മിണിക്ക് വേണ്ടി ദൈവജനം ശക്തമായി പ്രാർത്ഥിക്കുവാനും, സാമ്പത്തിക സഹായത്തിനും അപേക്ഷിക്കുന്നു.

യുപിയിൽ സിദ്ധാർത്ഥ് നഗർ എജി സഭയിൽ ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ വർഗീസ് മാത്യുവിന്റെ സഹധർമ്മിണി അമ്മാൾ വർഗീസ് കഴിഞ്ഞ ഒന്നര മാസമായി കോവിഡാനന്തരം ന്യുമോണിയ ബാധിക്കുകയും അത്യാസന്ന നിലയിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ 2022 ഒക്ടോബർ 13 മുതൽ ഐസിയുവിൽ ആയിരുന്നു. തുടർചികിത്സയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ റൂമിലേക്കു മാറുകയും ഇനിയും ഒരു മാസത്തിലധികം അവിടെ തന്നെ അഡ്മിറ്റ് ചെയ്തു ചികിത്സ നടത്തേണ്ടതും ഉണ്ട്. ഇതുവരെ ഏകദേശം 10 ലക്ഷം രൂപയോളം ചികിത്സയ്ക്ക് ആയിട്ടുണ്ട്. തുടർ ചികിത്സയ്ക്ക് ഭാരിച്ച സാമ്പത്തിക ചിലവ് തന്നെ ഉണ്ട്. ആയതിനാൽ പാസ്റ്ററുടെ കുടുബത്തിനു ദൈവജനത്തിന്റെ ശക്തമായ പ്രാർത്ഥനയും സാമ്പത്തിക സഹകരണവും ആവശ്യമാണ്. താഴെ തന്നിരിക്കുന്ന അക്കൗണ്ട് നമ്പറിൽ പ്രിയ ദൈവമക്കളുടെ നിർലോഭമായൊരു ചികിത്സ സഹായം അയച്ചു കൊടുക്കണം എന്ന് അപേക്ഷിക്കുന്നു.

VARGHESE MATHEW,
A/C.NO. 57033676749,
STATE BANK OF INDIA.,
THIRUVANCHOOR BRANCH,
KOTTAYAM-686019,
IFSC CODE- SBIN0070432.

post watermark60x60

Contact address.,
THAZHAMPALLATHIL HOUSE,
THIRUVANCHOOR P.O.,
KOTTAYAM-686019.
MOB. 9747305013.

-ADVERTISEMENT-

-ADVERTISEMENT-

You might also like