അടിയന്തിര പ്രാർത്ഥനക്കും സഹായത്തിനും

തിരുവനന്തപുരം ചെറുവല്ലൂർ സ്വദേശി കർത്തൃവേലയിൽ ആയിരുന്ന പരേതനായ സണ്ണി തോംസൺന്റെ മകൻ 37 വയസുള്ള സെം ഗോഡ്വിൻ  പിത്തസഞ്ചിയിൽ കാൻസർ ബാധിതനായി അധീവ ഗുരുതര അവസ്ഥയിൽ കഴിയുന്നു. നാലാം സ്റ്റേജിൽ ആണെന്ന് ഡോക്ടർമാർ പറയുന്നത്.
നിത്യ ചെലവിനും, മരുന്നിനും, ചികിത്സക്കുമായി വളരെ ഭാരപ്പെടുന്നു.
നല്ലവരായ പ്രീയപെട്ടവരിൽ നിന്നും പ്രാർത്ഥനയും, സാമ്പത്തിക സഹായവും ചോദിക്കുന്നു.
Name : Sem Godwin
Age : 37
Mob: 9746075280
Gpay : 9746075280
A/c no: 0862053000002669
IfSC:SBIL0000862

-ADVERTISEMENT-

-ADVERTISEMENT-

You might also like