ഏലിയാമ്മ വിൽ‌സൺ (64) അക്കരെ നാട്ടിൽ

തിരുവനന്തപുരം നെട്ടയം സൂര്യ നഗറിൽ പള്ളിയമ്പിൽ കുടുംബാംഗാമായ മെലഡി ഗാർഡനിൽ ഏലിയാമ്മ വിൽ‌സൺ (64) (പൊന്നമ്മ) നിത്യതയിൽ ചേർക്കപ്പെട്ടു. കൊല്ലം എഴുകോൺ, കരുവേലിൽ നെടിയഴികത്തുപുത്തൻ വീട്ടിൽ കുടുംബാംഗമാണ്. ഹൃദയസംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു.

മക്കൾ: പ്രിസ്ക ജിം, ക്രിസ്റ്റി ജോബി. മരുമക്കൾ: ജിം മാത്യു, ജോബി കെ ജോയ് (എല്ലാവരും യു.കെയിൽ). ലണ്ടൻ പെന്തകോസ്ത് സഭയിലെ അംഗങ്ങൾ ആണ് പ്രിസ്ക്കയും ജിമ്മും. സംസ്കാരം ബുധനാഴ്ച (09.11.22) തിരുവനന്തപുരം ഫ്രീഡം മിനിസ്ട്രീസ് സഭയുടെ നേതൃത്വത്തിൽ നടക്കും. ദു:ഖർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like